മുളന്തുരുത്തി സെക്ഷൻ പരിധിയിൽ ബി.എസ്.എൻ.എൽ പരിസരം, മുളന്തുരുത്തി പള്ളിത്താഴം, മോർ പരിസരം, ചെങ്ങോലപ്പാടം, മുളന്തുരുത്തി റെയിൽവേ ഗേറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേവക്കൽ സെക്ഷൻ പരിധിയിൽ കുഴിവേലിപ്പടി, പഞ്ചായത്ത് റോഡ്, മുഗളാർകുടി, ഞാറക്കാട്ട്മൂല, കുറളാട്, കരി, വൈശാലി, എരുമത്തലമൂല, കുഴിക്കാല, നെല്ലിക്കാമല, മൈനാകം എന്നിവിടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പനങ്ങാട് സെക്ഷൻ പരിധിയിൽ മാടവന ജംഗ്ഷൻ മുതൽ തെക്കിൻകാട് വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മരട് സെക്ഷൻ പരിധിയിൽ കുണ്ടന്നൂർ ജംഗ്ഷൻ, മുൻസിപ്പാലിറ്റി പരിസരം, ലേമെറീഡിയൻ, ട്രൈസ്റ്റാർ, ബി.പി.സി.എൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.