anoop42

മട്ടാഞ്ചേരി: അൽ അമീൻ ഹാളിന്‌ സമീപം മിനർവ്വ ജംഗ്ഷനിൽ കുളത്തിങ്കൽ വീട്ടിൽ പരേതനായ അഷ്റഫിന്റെ മകൻ അനൂപ് (42) നിര്യാതനായി. മാതാവ്: പരേതയായ റഹ്മത്ത്. ഭാര്യ: സജീന. മക്കൾ: സിമ്രിൻ ഫൈറൂസ, ഇമ്രാൻ.