മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസിലെ 1984 - 85 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം ഇന്ന് രാവിലെ ഒമ്പതിന് സ്കൂളിൽ ചേരും. മുൻ പ്രധാനാദ്ധ്യാപകൻ സി.യു. വർക്കി ഉദ്ഘാടനം ചെയ്യും.