അങ്കമാലി: മഞ്ഞപ്ര തവളപ്പാറ വടക്കുഞ്ചേരി വറിയത് ജോസ് (87) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: വർഗീസ്, തമ്പി, ജോബി , ലീജി (നാലുപേരും ബിസിനസ്), സിമി. മരുമക്കൾ: മേരി, അച്ചാമ്മ, റോസ്മി, ലൗലി, ജോജോ.