വൈക്കം: ഉദയനാപുരം വൈക്കം ബ്ലോക്ക് ഓഫീസിന് സമീപം മനക്കപ്പറമ്പിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ സി.എ. ഹസൻ (70 പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. മക്കൾ: ആര്യ, സദ്ദാം (സൗദി). മരുമക്കൾ: അന്നാസ്, ഫർസാന.