sirla-gomez79

പള്ളുരുത്തി: ഗോമസ് ഗ്രീൻവില്ലയിൽ പരേതനായ ഹരോൾഡ് മെറിൽ ഗോമസിന്റെ ഭാര്യ സിർളാ ഗോമസ് (79) നിര്യാതയായി. മക്കൾ: അലൻ ഗോമസ്, ഡെൽന അരൂജ, ഡെലീൻ മെന്റസ്. മരുമക്കൾ: കുഞ്ഞുമോൾ ഗോമസ്, ജോൺസൺ അരൂജ, പരേതയായ സിസിൽ മെന്റസ്.