മൂവാറ്റുപുഴ: പായിപ്ര എസ്.ബി.ഐ കാർഷിക ക്ലബ്ബിന്റെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 10ന് രാവിലെ 9ന് പേഴയ്ക്കാപ്പിള്ളി ക്ഷമ്മാ ഓഡിറ്റാേറിയത്തിൽ എസ്.ബി.ഐ റീജിയണൽ മാനേജർ അജിത് കുമാർ ആർ.വി ഉദ്ഘാടനം ചെയ്യും. എസ്.ബി.ഐ കാർഷിക ക്ലബ്ബ് പ്രസിഡന്റ് ജോർജ് മാലിപ്പാറ അദ്ധ്യക്ഷത വഹിക്കും.