sndp

കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടയമ്പാടി ശാഖയുടെ 16ാ മത് ഗുരു ധർമ്മ കൺവെൻഷൻ ശാഖാ പ്രസിഡന്റെ കെ.ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വെസ് പ്രസിഡന്റ് കെ. പത്മനാഭൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. സുരേന്ദ്രൻ, എം. പ്രഭാകരൻ, സജിനി അനിൽ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ സൗമ്യ അനിരുദ്ധൻ, റെജി അമയന്നൂർ, കൈവല്യാനന്ദ സ്വാമികൾ തുടങ്ങിയവർ പ്രഭാഷണം നടത്തും. അന്നദാനവും ഉണ്ടാകും.