annakkutty83

പെരുമ്പാവൂർ: പാണിയേലി കണ്ണാടൻവീട്ടിൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. മക്കൾ: സാജു, ബീന, സിസ്റ്റർ അർപ്പിത. മരുമക്കൾ: ലില്ലി, ഫ്രാൻസിസ്.