പിറവം: വട്ടപ്പാറ പുൽപ്രക്കുഴിയിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (77) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) 3 ന് വടയാപ്പറമ്പ് മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസന്റ്, വിൽഹ, വിജോ. മരുമക്കൾ: സിന്ധു, ഷിബു, ഷീജ.