പിറവം: എം.കെ.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ മങ്കിടിയിൽ എം.വി. എബ്രഹാം (82) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഡോറിസ് (ദുബായ്), ഗ്ലോറിസ് (സേലം), ജോറിസ് (യു.കെ), ഗേറിസ് (ബിസിനസ്). മരുമക്കൾ: ജയ്മോൻ (ദുബായ്), ഷാജി (സേലം), ബിബിൻ രൂപകല (യു.കെ), ഐറിസ്.