കാലടി: കാലടി ശ്രീശങ്കര കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നിബന്ധനകൾക്കനുസരിച്ച് യോഗ്യത ഉള്ളവർക്കും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കാൻ www.ssc.edu.in സന്ദർശിക്കുക.പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27 ന് മുൻപായി applications@ssc.edu.in ൽ സമർപ്പിക്കണം.