moli65

പിറവം: കക്കാട് വാക്കാനാൽ വി.പി. ജോണിന്റെ (ജോയി വിമുക്തഭടൻ) ഭാര്യ മോളി (65) നിര്യാതയായി. മക്കൾ: ജോബി (ഓസ്ട്രേലിയ), മോബി (അയർലാൻഡ്). മരുമക്കൾ: അന്നുസാറ, ഷെറിമോൾ. സംസ്കാരം നാളെ (തിങ്കൾ) രാവിലെ പത്തിന് പിറവം വലിയപള്ളി സെമിത്തേരിയിൽ.