കുമ്പളം: തയ്യത്ത് വൃന്ദാവനത്തിൽ പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ ടി.ജി. പങ്കജാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസർ), സുഭദ്ര, സരളാദേവി. മരുമക്കൾ: ഗീത, ഗോപി, പരേതനായ ജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 9ന്.