death

നീലീശ്വരം: മുണ്ടങ്ങാമറ്റം മാടപ്പിള്ളി എം.കെ. ശ്രീധരൻ (75 റിട്ട.ബാംബൂ കോർപ്പറേഷൻ മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടങ്ങാമറ്റം എസ്‌.എൻ.ഡി.പി ശാന്തിനിലയത്തിൽ. സഹൃദയ കലാവേദി ആൻഡ് ലൈബ്രറി പ്രസിഡന്റും ദീർഘനാൾ ലൈബ്രേറിയനുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിജി, അജിത്, അനിൽകുമാർ. മരുമകൻ: മനോജ്‌.