തൊട്ടൂർ: തൊട്ടൂർ അയ്യനാങ്കുഴിയിൽ എ.കെ. കൃഷ്ണൻ (90) നിര്യാതനായി. മക്കൾ: എ.കെ.രവീന്ദ്രൻ, എ.കെ.കുമാരി, എ.കെ.ഹരി. മരുമക്കൾ: സുനിത രവീന്ദ്രൻ, പൊന്നൻ, ഉഷ ഹരി.