john-varughse57

പെരുമ്പാവൂർ: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കുറുപ്പംപടി പ്രളയക്കാട് പുലക്കുടി വീട്ടിൽ ജോൺ പി. വറുഗീസ് ( 57) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ജോൺ. മക്കൾ: എൽദോസ് പി. ജോൺ,​ നിസ്ന ജോൺ (ബഹ്റൈൻ). മരുമക്കൾ: ശ്രുതി എൽദോസ്, ജെബിൻ ബാബു (ബഹ്റൈൻ )