ആലുവ: എം.സി.പി.ഐ (യു) ജില്ലാ പഠന ക്ലാസ് ആലുവയിൽ നടന്നു. പോളിറ്റ് ബ്യൂറോ അംഗം എസ്. രാജാ ദാസ് ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനീസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനെ സെക്രട്ടറി എം. ശ്രീകുമാർ, ജില്ലാ സെക്രട്ടറി വിശ്വകല തങ്കപ്പൻ, കെ.എ. ജോൺസൺ എന്നിവർ സംസാരിച്ചു.