പെരുമ്പാവൂർ: ഒക്കൽ - പെരുമറ്റം കിഴക്കേകുടി വീട്ടിൽ പരമേശ്വരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ശ്യാമള, അജിത, കലാദേവി (അംഗൻവാടി ടീച്ചർ). മരുമക്കൾ: സുകുമാരൻ, ഗംഗാധരൻ, ഭാസി.