xavior-70

കോതമംഗലം: രൂപത ഫാമിലി അപ്പസ്തോലേറ്റ് പ്രസിഡന്റ് ഊന്നുകൽ ഇലവുംകുടി സേവ്യർ (ജോണി, 70) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4 ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി. മക്കൾ: ലിനി, സിനി, ബിനി. മരുമക്കൾ: ദീപക്ക്, അനിൽ, അമൃത.