പനങ്ങാട്: പനങ്ങാട് സോണൽ റസിഡന്റ്സ് അസോസിയേഷൻ (പി.ഇസഡ്.ആർ.എ) ഭാരവാഹികളായി വി.പി.പങ്കജാക്ഷൻ (പ്രസിഡന്റ്), എൻ.ഇ.പീറ്റർ, പ്രേമ ഭാർഗ്ഗവൻ, ജെസ്സി ആന്റണി (വൈസ് പ്രസിഡന്റുമാർ), പി.ബി.സുനിൽ കുമാർ (ജനറൽ സെക്രട്ടറി), രാമകൃഷ്ണൻ സാംബ്രിക്കൽ (ട്രഷറർ) എന്നിവരേയും സോജൻ അറക്കൽ, ഷാജഹാൻ, കെ.ടി.സത്യൻ, സീതാരാമൻ (ഏരിയാ സെക്രട്ടറിമാർ), മനോജ് കൊലൂവീട്, ഷിഹാബ്, തുളസീധരൻ, ജോസ് കൊച്ചുപറമ്പിൽ (ജോ.സെക്രട്ടറിമാർ), ടി.എച്ച്.മുഹമ്മദ് സാദിക്ക് (കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.