കളമശ്ശേരി സെക്ഷൻ: തിരുനിലം, കുസാറ്റ് ഗേറ്റ് ,പൈയ്യപിള്ളി ജംഗ്ഷൻ, സൗത്ത് കളമശ്ശേരി, അറഫാനഗർ, എച്ച് .എം. ടി ജംഗ്ഷൻ, പോളിടെക്‌നിക്ക് ടി .വി.എസ് ജംഗ്ഷൻ, വാട്ടർഅതോറിറ്റി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: തലക്കോട് ഐ. ടി. സി പരിസരം, ചിടങ്ങയം, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്ഷൻ പരിധിയിൽ ചിറക്കൽ 40 അടി റോഡ്, മെട്രോളജിക്കൽ നടക്കടവ്‌റോഡ്, വാര്യംസ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്ഷൻ: ഇടകൊച്ചി ബസ്സ്റ്റാന്റ് മുതൽ പാമ്പായിമൂല വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.
മരട് സെക്ഷൻ: മരട് സെൻട്രൽ, മരട് കൊട്ടാരം, മരട് ഹൈസ്‌കൂൾ, മരട് സൗത്ത് ,വി.പി പീറ്റർ റോഡ്, ഗ്രിഗോറിയൻ സ്‌കൂൾ, ശൻമാതുരാൻ റോഡ്, ടി.വി ജംങ്ക്ഷൻ, നെട്ടൂർ ശാന്തിവനം, എൈ.എൻ.ടി.യൂ.സി ഈസ്റ്റ് , എൈ.എൻ.ടി.യു.സി കിഴക്കുവശം, മൂത്തേടം കോളനി, നെട്ടൂർ, നെട്ടൂർ ആര്യൻസ് ഹോട്ടൽ ഭാഗം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.