കുമ്പളം: തൃക്കോവ് മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6ന് സർപ്പബലി നടക്കും. ആമേടമംഗലം വിഷ്ണു നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.