omana48

നീറിക്കോട്: കൊടുവഴങ്ങ കോളനിപ്പടി തൊപ്പപറമ്പ് ഓമന (48) നിര്യാതയായി. ഭർത്താവ്: ഷാജി. മകൻ: അഖിൽ.