കൊച്ചി: നഗരത്തിലെ ബംഗാളി സമൂഹത്തിന്റെയും സാംസ്‌കാരിക പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ 161-ാമത് ടാഗോർ ജയന്തി ആഘോഷം ഇന്ന് വൈകിട്ട് 5.30 ന് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടക്കും. സുനിൽ ഞാളിയത് മുഖ്യപ്രഭാഷണം നടത്തും. കെ.എൽ. മോഹന വർമ്മ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.