
കിഴക്കമ്പലം: താമരച്ചാൽ പുളിക്കൽ വീട്ടിൽ പി.എൻ. നാരായണൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനി. മക്കൾ: പി.എൻ . അയ്യപ്പൻ കുട്ടി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), പി.എൻ. സുകുമാരൻ (കോൺട്രാക്റ്റർ), പി.എൻ. രാജപ്പൻ, പി.എൻ. ബാബു (മുൻ മാനേജർ, ഫെഡറൽ ബാങ്ക്), പി.എൻ. രവി (എം.ഡി., ജിയോ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്‌ചേഴ്സ് , ചെന്നൈ; വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൺ പ്രസിഡന്റ്), പി.എൻ രാധ, ഡോ.പി.എൻ. ബിന്ദു സ്രിമിലിയ), പി.എൻ. സിന്ധു (എൻജിനീയർ, ഡല്ലാസ് , യു.എസ്.എ). മരുമക്കൾ: ശോഭനകുമാരി (റിട്ട.പൊല്യൂഷൻ കൺട്രോൾ ബോർഡ്), ഉഷ, ഷീല, ബിന്ദു, വന്ദന, ബാബു, ഷൈൻ (ഡല്ലാസ്, യു.എസ്.എ).