പിറവം: മുളക്കുളം വടക്കേക്കര ചാലിൽ കുര്യാക്കോസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കർമ്മേൽകുന്ന് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: റൂസ്, രോണിയ, സോണിയ. മരുമക്കൾ: സിനി, ബിബിൻ, റെയ്‌സ്.