കുറുപ്പംപടി : സഹകരണ വകുപ്പിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (11) രാവിലെ എറണാകുളം ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ജില്ലാ സഹകരണ ചെയർമാൻ ഒ.ദേവസ്സി അറിയിച്ചു.