
അങ്കമാലി: കോതകുളങ്ങര ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ 41ൽ കാർത്തികവീട്ടിൽ ഗോപിനാഥ് പാലാട്ട് (74) നിര്യാതനായി. എളവൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് റിട്ട. മാനേജരാണ്. ഭാര്യ: ശ്രീരത്‌നം പയ്യന്നൂർ ചേനമ്പത്ത് കുടുംബാംഗം. മക്കൾ: പ്രകാശ്, പ്രസാദ് (ദുബായ്), പ്രീത വിശ്വനാഥൻ. മരുമക്കൾ: ചന്ദന, ജയശ്രീ, പരേതനായ വിശ്വനാഥൻ.