മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.വെറ്ററിനറി പോളിക്ലിനിക് പരിസരത്ത് നാളെ(11) രാവിലെ 9.30മുതൽ 11.30വരെ 46 മുതൽ 60 ദിവസംവരെ പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്:944743 3072.