ആലങ്ങാട്: നീറിക്കോട് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ വളർച്ചയിൽ മികച്ച നേതൃത്വം നൽകിയ പ്രസിഡന്റ് മുകുന്ദകുമാറിന് എക്സലൻസ് അവാർഡ് സമ്മാനിച്ച് ആദരിച്ചു.