
കോതമംഗലം: കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് ഇരുമലപ്പടി ഇരുമല ഇ.ജെ. മാത്യു (മാത്തുക്കുട്ടി - 81) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജീൻ (ബംഗളൂരു), ജീവ, ജിഷ, ജീൻഷ (യു.എസ്). മരുമക്കൾ: സന്തോഷ് (ബംഗളൂരു), മനോജ്, സിജു(യു.എസ്), പരേതനായ വർഗീസ്.