
ഇടപ്പള്ളി: മാർക്കറ്റ് റോഡിൽ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്, മേരി, തോമസ്, റാണി, ആനി, പരേതനായ മാർട്ടിൻ (മുൻ കപ്യാർ, ഇടപ്പള്ളി സെന്റ് ജോർജ് ഫോറോന പള്ളി). മരുമക്കൾ: വേൾഗ, ജോയി, ലൈസ, ജോസഫ്, സെബാസ്റ്റ്യൻ.