തിരുവാണിയൂർ: പടിഞ്ഞാറെ ചാത്തൻകുഴിയിൽ വർക്കി എബ്രഹാം (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷെല്ലി, ഷേർളി, ഷിജി, ഷൈമോൾ. മരുമക്കൾ: അബി, ഷാജി, ഏലിയാസ്, സാബു.