obit-thomas

തൊടുപുഴ: വാരികാട്ട് തോമസ് അഗസ്റ്റിൻ ( 73)നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 10.30ന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ :ലിസമ്മ തോമസ് ചമ്പക്കുളം കവലയ്ക്കൽ കുടുംബാംഗം. മക്കൾ: അനു, നിതി, ഡോ. മാർട്ടിൻ( ധന്യഹോസ്പിറ്റൽ ചാലക്കുടി). മരുമക്കൾ: ഡോ. ബിജു പുളിക്കൽ (കോതമംഗലം), സാംസൺ പാണാടൻ( സുരഭിചാലക്കുടി), ചിഞ്ചു മാർട്ടിൻ.