kumaran-86

മലയാറ്റൂർ: മലയാറ്റൂർ ബ്ലായിൽവീട്ടിൽ കുമാരൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീലീശ്വരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: ഷീല, സാബു (ബംഗളൂരു), ബാബു. മരുമക്കൾ: രവീന്ദ്രൻ, ബിന്ദു, പ്രിയ.