കാഞ്ഞിരമറ്റം: ചാരേത്ത് ശിവരാമപിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലമ്മ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മകൾ: ധന്യ (കൊച്ചിൻ പോർട്ട്ട്രസ്റ്റ്). മരുമകൻ: ശിവപ്രസാദ് (പൊലീസ്).