പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂനമ്മാവ് പുഞ്ചപ്പൊക്കത്ത് സുബ്രഹ്മണ്യന്റെ മകൾ പി.എസ്. ഷീബ (53) നിര്യാതയായി. ദേശീയപാത 66ൽ കൂനമ്മാവ് ചിത്തിരക്കവലയിൽ ബസ്‌വേയ്ക്ക് സമീപം ഞായറാഴ്ച രാവിലെ റോഡുമുറിച്ച് കടക്കവേ ഓട്ടോടാക്സി ഇടിച്ചാണ് പരിക്കേറ്റത്. അമ്മ: സരോജിനി. സഹോദരങ്ങൾ: വേണു, ജയൻ, ഷാജി.