11

# ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ മകൻ തുരുത്തേപ്പറമ്പിൽ ജിതേഷ് തങ്കപ്പൻ (28) നിര്യാതനായി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. സംസ്കാരം നടത്തി. പിതാവ് : തങ്കപ്പൻ. ഭാര്യ: അനഘ ജിതേഷ്. സഹോദരി: ശ്രുതി.