കോലഞ്ചേരി: തമ്മാനിമറ്റം വായനശാല, കിങ്ങിണിമറ്റം, ചിറക്കണ്ടം, ചിറമ്പാട്ട്പടി, പാറേക്കാട്ടിക്കവല, റബർ ടെക്സ്, നമ്മനമുഗൾ, ശ്രീനാരായണ, ഐക്കരനാട്, കറുകപ്പിള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മു‌ടങ്ങും.