devaji-83

തൃപ്പൂണിത്തുറ: കട്ടപ്പുറത്ത് പരേതനായ കുട്ടിയുടെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: ബാലൻ, ഗോപാലൻ. മരുമക്കൾ: സുശീല, ബിന്ദു.