varkey

അങ്കമാലി: ചമ്പന്നൂർ ചെന്നെക്കാടൻ വീട്ടിൽ സി.ജെ. വർക്കി (79) നിര്യാതനായി. ഭാര്യ: അച്ചാമ്മ ആലുവ മാഞ്ഞൂരാൻ കുടുംബാംഗം. മക്കൾ: ജോഷി (ലണ്ടൻ), രാജേഷ് (ദുബായ്). മരുമക്കൾ: സജി (ലണ്ടൻ), മെറിമോൾ (ദുബായ്). സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് നോർത്ത് ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.