kr-raman-nair-88

പാലാരിവട്ടം: പള്ളിച്ചാമ്പയിൽ റോഡ് കാർത്തികയിൽ കെ.ആർ. രാമൻനായർ (88 - റിട്ട. എൽ.ഐ.സി) അമേരിക്കയിൽ മകന്റെ വസതിയിൽ വച്ച് നിര്യാതനായി. ഭാര്യ: പരേതയായ ലീലാ നായർ. മക്കൾ: അനിൽനായർ (അമേരിക്ക), ഇന്ദുനായർ (ചെന്നൈ). മരുമക്കൾ: പ്രിയ പണിക്കർ (അമേരിക്ക), അനിൽ നരേന്ദ്രൻ (ചെന്നൈ).