കല്ലൂർക്കാട്: നീറമ്പുഴകവല കല്ലുങ്കൽ (പാറയ്ക്കമ്യാലിൽ) കെ.കെ. മാധവൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഷിജി, ഷീബ, ഷിജോ. മരുമക്കൾ: ബിനോദ്, ഷിബു.