
വാഴക്കുളം: കൊളമ്പേൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, ബാബു, തങ്കച്ചൻ, സണ്ണി, ടോമി, സാലി, മിനി, പരേതനായ ജോസുകുട്ടി. മരുമക്കൾ: മേരിജോസ്, കൊച്ചുറാണി, ഷാന്റി, സ്റ്റെല്ല, ഷൈല, മാത്യു, സാബു, ജിജി.