
പെരുമ്പാവൂർ: വല്ലം മഴുവഞ്ചേരിവീട്ടിൽ ജോസഫ് (87 - റിട്ട. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വല്ലം സെന്റ് തെരേസാസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബാബു ജോസഫ്, ജെന്നി, ജോളി, പരേതനായ ബിജു ജോസഫ്. മരുമക്കൾ: പുഷ്പ, ജോർജ്, സെബാസ്റ്റ്യൻ, സുനിത.