murukeshan-62

കരുമാല്ലൂർ: മനയ്ക്കപ്പടി തോപ്പിൽ വീട്ടിൽ മുരുകേശൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്നിയകാവ് ശ്മശാനത്തിൽ. മാതാവ്: തങ്കമ്മ. ഭാര്യ: അംബിക. മകൻ: രതീഷ്. മരുമകൾ: ചിത്തിര.