കൊച്ചി: ആര്യകാട് ചിറയാത്ത് സി.ആർ. സുധീർ (കുട്ടൻ - 65 റിട്ട. സീനിയർ അക്കൗണ്ടന്റ്, കൊച്ചിൻപോർട്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി (വിജിലൻസ് ഉദ്യോഗസ്ഥ). മക്കൾ: ഗോകുൽ, ഗായത്രി. മരുമകൾ: വിസ്മയ.