കൂത്താട്ടകുളം: പൂവക്കുളം പുല്ലാട്ട് രാഘവന്റെ മകൻ പി.ആർ. മോഹനൻ (66) നിര്യാതനായി. മാതാവ്: ഭാരതി. സഹോദരങ്ങൾ: സുലോചന, ഗോപി, സജീവ്, പ്രകാശ്, ഷൈല, ഷാജി, ഷിബു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.