ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീനാരായണ മെൻസ് ഫോറം ചാരിറ്റബിൾ സൊസൈറ്റി ആറാമത് വാർഷികം ചെയർമാൻ മനോഹരൻ തറയിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ പ്രകാശ് പുറത്തുംമുറി, ട്രഷറർ ജയരാജൻ ചാത്തംപറമ്പിൽ, വൈസ് ചെയർമാൻ മുകേഷ് ബാബു, ജോയിന്റ് കൺവീനർ വിബിൻ കുമാർ എന്നിവർ സംസാരിച്ചു. ബിജു വാലത്ത് ക്ലാസെടുത്തു.